ഓവൽ: ചാമ്പ്യൻസ്ട്രോഫി കലാശപോരട്ടത്തിൽ ഇന്ത്യക്ക് 339 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. ഓപ്പണിംഗ് ബാറ്റ്സാമാരായ ഫക്കർ സമാൻ സെഞ്ച്വറിയോടെയും അസർ അലി അർദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ മികച്ച് തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ആദ്യ വിക്കറ്റിൽ 128 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും കൂട്ടിച്ചേർത്തത്