ചെറിയാന്‍ ഫിലിപ്പിനെ മിഷന്‍ കോഓര്‍ഡിനേറ്ററായി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം

197

തിരുവനന്തപുരം : ചെറിയാന്‍ ഫിലിപ്പിനെ നാലു സര്‍ക്കാര്‍ മിഷനുകളുടെ കോഓര്‍ഡിനേറ്ററായി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ നാലു മിഷനുകളുടെ കോഓര്‍ഡിനേറ്ററായി ചെറിയാന്‍ ഫിലിപ്പിനെ നിയമിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. റാണി ജോര്‍ജിന് സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും പി. വേണുഗോപാലിന് ഐ ആന്റ് പിആര്‍ഡി സെക്രട്ടറിയുടെ പൂര്‍ണ ചുമതലയും നല്‍കിയിട്ടുണ്ട്.

NO COMMENTS