ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു

174

ഇടുക്കി : ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അടച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതമായിരുന്നു പുറത്തേക്ക് ഒഴുക്കിയത്.

NO COMMENTS