കന്നഡ നടന്‍ ചേതന്‍ രാമറാവു അന്തരിച്ചു

186

ന്യൂഡല്‍ഹി: കന്നഡ നടന്‍ ചേതന്‍ രാമറാവു (76) അന്തരിച്ചു. മൈസൂരിലെ ആശുപത്രിയലായിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. അഞ്ചു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ 350 ലേറെ ചിത്രങ്ങളില്‍ വേഷമിടാന്‍ രാമറാവുവിന് കഴിഞ്ഞു.

NO COMMENTS

LEAVE A REPLY