കോഴി വില കൂട്ടണമെന്ന ആവശ്യവുമായി വ്യാപാരികള്‍

195

തിരുവനന്തപുരം ; കോഴി വില കൂട്ടണമെന്ന ആവശ്യവുമായി വീണ്ടും വ്യാപാരികള്‍ രംഗത്ത്. ഇറച്ചി കോഴി കിലോയ്ക്ക് 115 രൂപ വേണമെന്നും, കോഴി ഇറച്ചി കിലോയ്ക്ക് 170 രൂപ വേണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

NO COMMENTS