NEWSKERALATRENDING NEWS മുഖ്യമന്ത്രി ദീപാവലി ആശംസകൾ നേർന്നു 27th October 2019 110 Share on Facebook Tweet on Twitter തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും ദീപാവലി ആശംസ നേർന്നു. മാനവ സ്നേഹത്തിന്റെ വെളിച്ചം നാടാകെ പരത്താൻ ദീപാവലി ആഘോഷങ്ങൾക്ക് സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.