തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും കണ്ടെത്തി പരിശോധന നടത്തി – മുഖ്യമന്ത്രി പിണറായി വിജയൻ

71

തിരുവനന്തപുരം : ഡൽഹി നിസാമുദ്ദിനിൽ തബ്ലീഗ് സമ്മേളനത്തില് പങ്കെടുത്ത് തിരിച്ചെത്തിയ മുഴുവൻ പേരെയും കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ . ഇക്കാര്യത്തിൽ ഒട്ടേറെ പ്രചാരണങ്ങളും ബോധ പൂർവ്വമുള്ള വ്യാജപ്രചാരണങ്ങളും ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഇതു പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഈ ദുരന്തകാലം അഭിമുഖീകരിക്കാന് മുൻപിൽ നില്ക്കുന്നതിൽ സാമൂഹ്യ സന്നദ്ധ സേനയുടെ ഉത്തരവാദിത്തം എടുത്തുപറയേണ്ടതാണ്. പ്രകൃതി ദുരന്തങ്ങളെ തുടർന്നാണ് സഹായത്തിനായി സേന രൂപീകരിക്കാന് സർക്കാർ തീരുമാനിച്ചത്.

NO COMMENTS