കൊച്ചി : ആര്‍ത്തവ അയിത്തതിനെതിരായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.രണ്ടുദിവസമായിട്ടാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിപാടിയില്‍ നിന്ന് പിന്മാറുന്നതെന്നാണ് സൂചനകള്‍.ബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്നാണ് സംഘാടകര്‍ പറയുന്നത്.
Home NEWS NRI - PRAVASI കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല.