തൃശൂര്‍: തൃശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും. അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്ന് വിടും.
ഷട്ടറുകള്‍ പത്ത് സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം തുറന്നു വിടുന്നത്. കുറുമാലിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം ഉയരുവാന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.