SPORTS ചൈന ഓപണ്‍ ; പി വി സിന്ധു പുറത്ത് 21st September 2018 231 Share on Facebook Tweet on Twitter ബെയ്ജിംഗ് : ചൈന ഓപണ്‍ ബാഡ്മിന്റണ്‍ വനിതാവിഭാഗം സിംഗില്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. ചൈനയുടെ ചെന്‍ യുഫെയിനോടായിരുന്നു മൂന്നാം സീഡായ സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 11-21, 21-11, 15-21.