കാസറഗോഡ് : ബംബ്രാണ അൽ അൻസാർ ചാരിറ്റി കൂട്ടായ്മയുടെ നാലാം വാർഷിക ത്തോടനുമ്പന്ധിച്ചു രണ്ടാം ദിവസമായ ഇന്ന് (ഒക്ടോബർ 27 ഞായർ) മഗരിബ് നിസ്കാരാനന്തരം സുഫിയാൻ ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നടത്തുന്നു. വിഷയം – ആരാധനകളുടെ ആത്മാവ്
ഇന്നത്തെ സദസ്സ്
ഖിറാഅത്ത് : ഹാഫിള് ഇല്ല്യാസ് (ബംബ്രാണ ദർസ് വിദ്യാർത്ഥി)
പ്രാർത്ഥന : സയ്യിദ് യഹ്‌യ തങ്ങൾ അൽ ഹാദി കുമ്പോൽ
സ്വാഗതം : എം പി ഖാലിദ് (കൺവീനർ സ്വാഗതസംഘം)
അധ്യക്ഷൻ : ബത്തേരി അബ്ദുൽ റഹ്മാൻ (ജനറൽ കൺവീനർ സ്വാഗതസംഘം)
ഉദ്ഘാടനം : ജുനൈദ് ഫൈസി (ഖത്തീബ് ബംബ്രാണ മുസ്ലിം ജമാഅത്ത്)
മുഖ്യപ്രഭാഷണം : സുഫിയാൻ ബാഖവി ചിറയിൻകീഴ് (വിഷയം: ആരാധനകളുടെ ആത്മാവ്)
ആശംസ : ഉമർ ഹുദവി പൂളപ്പാടം (ഖത്തീബ് കുമ്പള ജുമാമസ്ജിദ്),അലി ഹസ്സൻ ഹനീഫി (ഖത്വീബ് ഖിളർ ജുമാമസ്ജിദ് ആരിക്കാടി കുന്നിൽ ),ബദറുദ്ദീൻ ഫൈസി (ഇമാം ബംബ്രാണ കക്കളം കുന്ന് മസ്ജിദ് )
വേദിയിൽ : പി എച്ച് അസ്ഹരി ആദൂർ,മൂസ ഹാജി കോഹിനൂർ (വൈസ് പ്രസിഡണ്ട് ഇമാം ശാഫി അക്കാദമി,വി പി അബ്ദുൽ ഖാദർ ഹാജി, മൂസാ ദിഡ്മ, അബ്ദുല്ല അല്ലിക്ക, യൂസഫ് ഹാജി നായിക്കാപ്പ്, യൂസഫ് ബീരാണ്ടിക്കര, കെ.വി. യൂസഫ്.
നന്ദി : ഇബ്രാഹിം ദിഡ്മ (ട്രഷറർ അൽ അൻസാർ)