കോഴിക്കോട് : കോഴിക്കോട് വീണ്ടും കോളറ സ്ഥിരീകരിച്ചു. രണ്ട് അന്യസംസ്ഥാന തൊഴിലാളികളിലാണ് കോളറ സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്.