NEWSKERALATRENDING NEWS ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്: പരാതി പരിഹാര സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 6th November 2020 25 Share on Facebook Tweet on Twitter കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018ന്റെ ഭാഗമായുള്ള പരാതി പരിഹാര സമിതിയിലേക്ക് ചെയർമാൻ, മെമ്പർ1, മെമ്പർ2 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി നവംബർ 20. കൂടുതൽ വിവരങ്ങൾക്ക്:www.clinicalestablishments.kerala.gov.in.