തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനെ കാര്‍ഡിയോ ഐസിയുവിലേക്ക് പ്രവേശി പ്പിച്ചു .ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപ ത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോൾ കാര്‍ഡിയോ ഐസിയുവി ലാണ്