തൊടുപുഴ • ഇടുക്കി സന്ദര്‍ശിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ കോളജ് വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. കോട്ടയത്തു നിന്നും സഹപാഠികള്‍ക്കൊപ്പം എത്തിയ എറണാകുളം ബോള്‍ഗാട്ടി സ്വദേശി മായംപറമ്പില്‍ തമ്ബിയുടെ മകന് വിനീത്(24)ആണു മരിച്ചത്. കോട്ടയം എംജി സര്‍വകലാശാലയിലെ ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.