കാരുണ്യ സ്പർശം – സെറിബ്രൽ പാൾസി രോഗിയായ കുട്ടിക്ക് വാഹന ഗതാഗത സൗകര്യം ഒരുക്കി യുവ ഡോക്ടറും അച്ഛനും

67

തിരുവനന്തപുരം : മാധവ ദന്തൽ ക്ലിനിക്ക് കഴക്കൂട്ടം ഉടമയും ഡോക്ടർ അജിത്തും അദ്ദേഹത്തിൻറെ പിതാവ് സുഭാഷ് എന്നിവരാണ് സു മനസ്സിൻറെ ഉടമകൾ. അമിത വിലകൊടുത്ത് വാങ്ങിയ ഭൂമിയാണ് ഈ കുട്ടിയുടെ ആവശ്യത്തിനായി സൗജന്യമായി മതിൽ ഇടിച്ചു മാറ്റി സൗകര്യം ഒരുക്കി കൊടുത്തത്.

കുട്ടിക്ക് ഈ സൗകര്യമൊരുക്കി കൊടുത്തതിൽ അതിൽ അയൽക്കാരും നാട്ടുകാരും വളരെ സന്തോഷത്തിലാണ് എല്ലാവരും ഈ കുടുംബത്തിൻറെ കാരുണ്യ പ്രവർത്തിയെ ഓർത്ത് വാനോളം പുകഴ്ത്തുകയാണ്. അപൂർവ്വങ്ങളിൽ അപൂർവ്വം ആളുകൾ മാത്രം ചെയ്യുന്ന സൽപ്രവർത്തികൾ ആണിത് ഇത്

NO COMMENTS