കാസറകോട് : അബ്കാരി എന്‍ ഡി പി എസ് മേഖലയിലെ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എക്‌സൈസ് വകുപ്പിനെ അറിയിക്കാം.
ടോള്‍ ഫ്രീ നമ്പര്‍ (കണ്‍ട്രോള്‍ റൂം) 155358, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്, ആന്റീനാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് – 04994257060, കാസറകോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് – 04994255332, ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ- 04672204125, വെള്ളരിക്കുണ്ട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് 04672245100, കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസ്- 04994257541,
ബന്തടുക്ക എക്‌സൈസ് റെയിഞ്ച് ഓഫീസ് -04994205364,ബദിയടുക്ക എക്‌സൈസ് റെയിഞ്ച് ഓഫീസ് -04994261950, കുമ്പള എക്‌സൈസ് റെയിഞ്ച് ഓഫീസ് -04998213837, ഹൊസ്ദുര്‍ഗ്ഗ് എക്‌സൈസ് റെയിഞ്ച് ഓഫീസ – 04672204533, നീലേശ്വരം എക്‌സൈസ് റെയിഞ്ച് ഓഫീസ് 04672283174,മ ഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റ്- 04998273800.