തിരുവനന്തപുരം : പാളയം എം എം പളളി കത്തീഡ്രലാക്കി ഉയർത്തിയതിനെതിരെ പള്ളിക്ക് മുന്നിൽ വിശ്വാസി കൾ തമ്മിൽ സംഘർഷം . എന്നാൽ പള്ളി കമ്മിറ്റി പിരിച്ചുവിട്ടതായി ബിഷപ്പ് ധർമ്മരാജ് റസാലം അറിയിച്ചു. പള്ളി കത്തീഡ്രലായി പ്രഖ്യാപി ച്ചതാണ് എതിർക്കുവാൻ കാരണം. ബിഷപ്പിനെതിരെ ഒരു വിഭാഗം കൂകി വിളിച്ചു സംഘർഷമുണ്ടായതോടെ വൻ പൊലീസ് സന്നാഹമെത്തി.