NEWS കെപിസിസിക്ക് താത്കാലിക അധ്യക്ഷനെ നിയമിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് 16th March 2017 189 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: കെപിസിസിക്ക് താത്കാലിക അധ്യക്ഷനെ നിയമിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സംഘടന തിരഞ്ഞെടുപ്പ് വരെ താത്കാലിക അധ്യക്ഷന് ചുമതല നല്‍കും. വി എം സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു.