തിരുവനന്തപുരം: കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി.
ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് പുതുക്കിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ദലിത് വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാണ് പുതുക്കിയ പട്ടിക തയാറാക്കിയിരിക്കുന്നത്.