കണ്‍സ്യൂമര്‍ഫെഡിന്‍റെ ബിയര്‍ ഷോപ്പില്‍ പണം തട്ടിപ്പ്

201

കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്‍റെ ബിയര്‍ ഷോപ്പില്‍ പണം തട്ടിപ്പ്. എട്ടുലക്ഷം രൂപയാണ് തട്ടിയെടുത്തത്. കണ്‍സ്യൂമര്‍ഫെഡിന്റെ എറണാകുളം കലൂരെ ഷോപ്പില്‍ നിന്നാണ് പണം തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഷോപ്പ് ഇന്‍ചാര്‍ജ് വിനു സെയില്‍സ്മാന്‍ വിനീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

NO COMMENTS

LEAVE A REPLY