തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരുവനന്തപുരം അളകാപുരി കൺവൻഷൻ സെന്റർ ഒരു ലക്ഷം രൂപയും സംസ്ഥാന വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ 70,000 രൂപയും മുൻ എൻസൈക്ലോപീഡിയ എഡിറ്റർ തുമ്പമൺ തങ്കപ്പൻ 50,000 രൂപയും പത്തനാപുരം ഗാന്ധിഭവൻ സ്‌പെഷ്യൽ സ്‌കൂൾ 25,000 രുപയും പുറമേ സ്‌കൂളിലെ 25 കുട്ടികളുടെ 25 പണക്കുടുക്കകളും സംഭാവന നൽകി.