ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ തുടങ്ങി. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ 14 കൗണ്ടിങ് സെന്ററുകളിലായാണ് തിരുവനന്തപുരം ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നത്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിനു കീഴിലെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ആകെ പോളിംഗ് സ്റ്റേഷനുകളുടെയും കൗണ്ടിംഗ് ടേബിളുകളുടെയും ആകെ റൗണ്ടുകളുടെയും എണ്ണം
കഴക്കൂട്ടം
പോളിംഗ് സ്റ്റേഷൻ – 165
കൗണ്ടിംഗ് ടേബിൾ – 12
ആകെ റൗണ്ട് – 14
വട്ടിയൂർക്കാവ്
പോളിംഗ് സ്റ്റേഷൻ – 168
കൗണ്ടിംഗ് ടേബിൾ – 10
ആകെ റൗണ്ട് – 17
തിരുവനന്തപുരം
പോളിഗ് സ്റ്റേഷൻ – 178
കൗണ്ടിംഗ് ടേബിൾ – 14
ആകെ റൗണ്ട് – 13
നേമം
പോളിംഗ് സ്റ്റേഷൻ – 180
കൗണ്ടിംഗ് ടേബിൾ – 14
ആകെ റൗണ്ട് – 13
പാറശ്ശാല
പോളിംഗ് സ്റ്റേഷൻ – 214
കൗണ്ടിംഗ് ടേബിൾ – 12
ആകെ റൗണ്ട് – 18
കോവളം
പോളിംഗ് സ്റ്റേഷൻ – 215
കൗണ്ടിംഗ് ടേബിൾ – 14
ആകെ റൗണ്ട് – 16
നെയ്യാറ്റിൻകര
പോളിംഗ് സ്റ്റേഷൻ – 185
കൗണ്ടിംഗ് ടേബിൾ – 10
ആകെ റൗണ്ട് – 19