തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 51 ഡിവിഷനില്‍ എല്‍.ഡി.എഫ്. വിജയിച്ചു. 34 ഡിവിഷനില്‍ എന്‍.ഡി.എയും അഞ്ചു ഡിവിഷനില്‍ മറ്റുള്ളവരും വിജയിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ ഫലം
എൽഡിഎഫ് – 51
എൻ.ഡി.എ. – 34
യു.ഡി.എഫ് – 10
മറ്റുള്ളവർ – 5