NEWSKERALA കൊല്ലത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി 30th July 2018 201 Share on Facebook Tweet on Twitter കൊല്ലം : ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രാജു കോശി(63 ) ഭാര്യ മേരിക്കുട്ടി(53 ) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂർ വെട്ടിത്തിട്ടയിലാണ് സംഭവം. മരണകാരണം എന്താണെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.