തലാഖിന് നിയമ സാധുത നല്‍കണമെന്ന അപേക്ഷ കോടതി തള്ളി

275

മലപ്പുറം: തലാഖിന് നിയമ സാധുത നല്‍കണമെന്ന അപേക്ഷ കുടുംബകോടതി തള്ളി. ഇസ്ലാമിക നിയമ പ്രകാരം വ്യക്തമായ കാരണം വേണമെന്ന് മലപ്പുറം കുടുംബകോടതി അറിയിച്ചു. മധ്യസ്ഥശ്രമം നടന്നതായി തെളിയിക്കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ല.

NO COMMENTS

LEAVE A REPLY