NEWS സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കും 17th June 2017 194 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കും അടുത്ത വര്‍ഷം അവസാന വാരമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. സിപിഐയുടെ ദേശീയ കൗണ്‍സിലിലാണ് തീരുമാനം.