കെ ഇ ഇസ്മയിലിനെതിരായ നടപടി സിപിഐ ദേശീയ നിര്‍വാഹകസമിതി ഇന്ന് ചര്‍ച്ച ചെയ്യും

282

തിരുവനന്തപുരം: പാര്‍ട്ടി നിലപാടിനെതിര പ്രസ്താവന നടത്തിയ കെ ഇ ഇസ്മയിലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന നേതൃത്വം നല്‍കിയ കത്തു സിപിഐ ദേശീയ നിര്‍വാഹകസമിതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ സി പി ഐ – സി പി എം തര്‍ക്കങ്ങളും ഇന്ന് ചര്‍ച്ചയിലുണ്ടാകും.

NO COMMENTS