എം സ്വരാജ് അഹങ്കാരത്തിന്‍റെ ആള്‍രൂപമെന്ന് സിപിഐ

461

കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് അഹങ്കാരത്തിന്‍റെ ആള്‍രൂപമാണെന്ന് സിപിഐ. എറണാകുളം ജില്ലാ സമ്മേനളത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സ്വരാജിനെതിരെ വിമര്ശനമുള്ളത്. സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ അറിയില്ലെന്ന് നടിക്കുകയാണ്. ജില്ലയില്‍ 11 സീറ്റുകള്‍ കൈവശം വെക്കാന്‍ സിപിഎമ്മിന് അധികാരമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

NO COMMENTS