ദില്ലി: ആര്‍എസ്‌എസ് പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഒരു ഹിന്ദുരാഷ്ട്രമാണോ നിര്‍മിക്കപ്പെടുന്നതെന്ന് പൗരത്വ ബില്ലിനെ ശക്തമായി എതിർത്തുകൊണ്ട് സിപിഐ നേതാവ് ബിനോയ് വിശ്വം കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെടുക്കാന്‍ തുടങ്ങിയാല്‍ അത് ഇന്ത്യയുടെ അവസാനമായി രിക്കുമെന്നും ഇന്ത്യക്ക് മതമില്ല. അതുകൊണ്ട് ഇന്ത്യയെ കൊല്ലരു തെന്നും മതേതര ഇന്ത്യയുടെ മുകളില്‍ തൂങ്ങി കിടക്കുന്ന ഡെമോക്ലീസിന്റെ വാള്‍ കൊണ്ടായിരിക്കും നാളെ സൂര്യന്‍ ഉദിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞു.