തിരുവനന്തപുരം :സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബിഎസ് രാജീവ് അന്തരിച്ചു. വഞ്ചിയൂര്‍ ,പേരൂര്‍കട ഏരിയാ കമ്മറ്റികളുടെ യുടെ സെക്രട്ടറിയായിരുന്നു. കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി പ്രവര്‍ത്തിച്ചിരുന്നു . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം .ക്യാന്‍സര്‍ ബാധിതനായി ദ്വീര്‍ഘനാളായി ചികിത്സയിലായിരുന്നു.