വടകരയില്‍ സിപിഎം ഓഫീസിനു നേരെ ആക്രമണം

279

കോഴിക്കോട്: വടകരയിലെ സിപിഎം ഏരിയാകമ്മിറ്റി ഓഫീസിനുനേരെ ആക്രമണം. ഓഫീസിനുനേരെ കല്ലെറിഞ്ഞാണ് ആക്രമിച്ചത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

NO COMMENTS