മലപ്പുറത്ത് എസ്.ഡി.പി.ഐ പിന്തുണയോടെ സി.പി.എംന് പഞ്ചായത്ത് ഭരണം

373

മലപ്പുറം: മലപ്പുറം പറപ്പൂര്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സി.പി.എം ഭരണത്തിലേറി. അഞ്ച് കോണ്‍ഗ്രസ് വിമതന്മാരും സി.പി.എം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. ഇതിനെ തുടര്‍ന്ന് സി.പി.എമ്മിന്റെ കാലടി ബഷീറിനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.

NO COMMENTS