കോണ്‍ഗ്രസുമായി രാഷ്ടീയ ധാരണപോലും വേണ്ടെന്ന് സിപിഎം പിബി

282

ന്യൂഡല്‍ഹി : കോണ്‍ഗ്രസുമായി രാഷ്ട്രീയധാരണപോലും വേണ്ടെന്ന് സിപിഎം പിബി. സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളിയാണ് പ്രകാശ് കാരാട്ടിനെ പിന്തുണക്കുകയായിരുന്നു ഭൂരിഭാഗം അംഗങ്ങളും. ബുര്‍ഷാ പാര്‍ട്ടിയുമായി മുന്നണിവേണ്ട, എന്നാല്‍ രാഷ്ട്രീയ ധാരണയാകാം എന്ന തന്റെ നിലപാട് മയപ്പെടുത്തിയിട്ടും അത് തള്ളുകയായിരുന്നു. അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചചെയ്യും.

NO COMMENTS