തിരുവനന്തപുരം : ഇടതുമുന്നണി യോഗത്തില്‍ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം രംഗത്ത്. തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ട മന്ത്രിസഭാ ബഹിഷ്ക്കരണം മുന്നണി മര്യാദ ലംഘനമെന്നാണ് സിപിഎം വിമര്‍ശനം.
മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് വിമര്‍ശനം ഉന്നയിച്ചത്.