മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതകളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

274

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതകളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. യാത്രയുടെ പണം സിപിഎം നല്‍കില്ല. പണം നല്‍കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ പൊതു തീരുമാനം. ഉത്തരവ് പിന്‍വലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍ നിന്ന് പണം നല്‍കാനും സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.

NO COMMENTS