എസ് സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി

248

കൊല്ലം : സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്.സുദേവനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന കെ.എന്‍.ബാലഗോപാലന്‍ സംസ്ഥാന സെക്രറിയേറ്റംഗമായി തെരഞ്ഞെടുപ്പെട്ടതിനേത്തുടര്‍ന്നാണിത്. നിലവില്‍ കാപ്പെക്സ് ചെയര്‍മാനാണ് സുദേവന്‍.

NO COMMENTS