മലപ്പുറത്തെ പോത്തുകല്ല് പഞ്ചായത്ത് ഭരണം സിപിഎം പിടിച്ചെടുത്തു

206

മലപ്പുറം : മലപ്പുറത്തെ പോത്തുകല്ല് പഞ്ചായത്ത് ഭരണം സിപിഎം പിടിച്ചെടുത്തു. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.കരുണാകരന്‍പിള്ള പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

NO COMMENTS