സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

225

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് എകെജി സെന്ററില്‍ ചേരും.നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ സഭയില്‍ ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളുടെ പൊതു അവലോകനം സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. മദ്യനയത്തില്‍ സ്വീകരിക്കേണ്ട നിലപാടും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമുള്ള സെക്രട്ടേറിയറ്റ് യോഗമായതിനാല്‍ പി.ബി തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങും യോഗത്തിലുണ്ടാകും.

NO COMMENTS

LEAVE A REPLY