സി പി എം പ്രവർത്തകൻ സി ബാലകൃഷ്ണൻ ഹൃദയ സ്തംഭനംമൂലം മരണപ്പെട്ടു.

70

കാസറഗോഡ് മംഗൽപാടി ഇച്ചിലംകോട് പഞ്ചത്തൊട്ടി വീട്ടിൽ സരോജിനിയുടെയും മരണപ്പട്ട കിനിയുടെയും മകൻ സി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം രാത്രിയിൽ മരണപ്പെട്ടു . പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനംമൂലം ആശുപത്രി യിലേക്കെത്തുന്നതിനിടയിലാണ് മരണപ്പെട്ടത് .അമിതയാണ് ഭാര്യ. സഹോദരങ്ങൾ : ദേവകി നളിനാക്ഷി,ഹരീഷ്.

മാർക്സിസ്റ്റ് കമ്മൂണിസ്റ്റ് പാർട്ടി ( സി പി എം )യിലെ സജീവ പ്രവര്തകനായിരുന്ന അദ്ദേഹത്തിന് 42 വയസ്സ് മാത്രമായിരുന്നു പ്രായം . പെട്ടെന്നുണ്ടായ സഹ പ്രവർത്തകന്റെ നിര്യാണത്തിൽ കാസറഗോഡ് ബന്തിയോട് സി പി എം ലോക്കൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

NO COMMENTS