മലപ്പുറം: താനൂരില്‍ സിപിഎം പ്രവര്‍ത്തകന് നേരെ ആക്രമണം. ആല്‍ബസാര്‍ സ്വദേശി ഉദൈഫിനെയാണ് ബൈക്ക് തടഞ്ഞ് നിര്‍ത്തി അടിച്ച് പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു പരിക്കേറ്റ ഉദൈഫിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു