മുംബൈ: ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വാംഖഡെയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 25ന് പൂനെയിലും മൂന്നാം മത്സരം കാണ്‍പൂരിലും. അതിന് ശേഷം ടി20 പരമ്ബര ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍. ആദ്യത്തേത് നവംബര്‍ ഒന്നിന് ഡല്‍ഹിയിലും രണ്ടാമത്തേത് നവംബര്‍ നാലിന് രാജ്കോട്ടിലും മൂന്നാമത്തേത് തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തില്‍.
സാധ്യതാ സ്ക്വാഡ്: രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വിരാട് കോഹ് ലി(ക്യാപ്്റ്റന്), കെദാര്‍ ജാദവ്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ/ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്റ.
ന്യൂസിലാന്‍ഡ് : മാര്ട്ടിന് ഗുപ്ടില്‍, കോളിന് മന്റോ, കാന്‍ വില്യംസന് (ക്യാപ്റ്റന്‍), റോസ് ടെയ്ലര്, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഹെന്റി നികോള്‍സ്/ഗ്ലെന്‍ ഫിലിപ്സ്, കോളിന് ഡി ഗ്രാന്‍ഡ്ഹോം, മിച്ചല്‍ സാനര്‍, ഇഷ് സോധി, ട്രെന്റ് ബൗള്‍ട്ട്, ടിം സൗത്തി.