കുണ്ടറ: കൊല്ലം കുണ്ടറയില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരിക്കറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഡി.വെെ.എഫ്.എെ. പ്രവര്‍ത്തകരായ ബിനു, മനോജ്, അനില്‍ കുമാര്‍ ,മനു, ബിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കറ്റ ബിനുവിനെ മെഡിക്കല്‍ കോളേജ് ആശപത്രിയില്‍ പ്രവേശിപ്പിച്ചു.