NEWS കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വെട്ടേറ്റ നിലയില്‍ 24th August 2017 236 Share on Facebook Tweet on Twitter മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. തിരൂര്‍ പുളിഞ്ചോട്ടില്‍ വച്ചാണ് സംഭവം. ഇയാളെ റോഡരികില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.