ജമ്മു : ജമ്മു കാഷ്മീരിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്. അനന്ത്‌നാഗ് ജില്ലയിലെ ഷേര്‍ബാഗിലെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കിയിരുന്ന ജവാന്മാര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഭീകരരെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ശക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.