കാസറഗോഡ് : ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായിരിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള കുടിശ്ശിക പിരിച്ചെടുക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്നും ഉപഭോക്താക്കള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കുടിശ്ശികയുള്ളവര്‍ക്ക് ഓണ്‍ലൈനായി അടക്കുന്നതിനുള്ള സൗകര്യമില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ സെക്ഷനോഫിസില്‍ നേരിട്ട് പണമടയക്കണം