NEWS ദിലീപിന്റെ ഡി സിനിമാസിന് എതിരായ അന്വേഷണം വിജിലന്‍സിന് 29th July 2017 208 Share on Facebook Tweet on Twitter തൃശ്ശൂര്‍: ദിലീപിന്റെ ഡി സിനിമാസിന് എതിരായ അന്വേഷണം വിജിലന്‍സിന് കൈമാറി. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവുണ്ട്.