ഡി.എ വർധന: ഉത്തരവിറങ്ങി

271

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിയർനസ് അലവൻസും പെൻഷൻകാരുടെ ഡിയർനസ് റിലീഫും വർധിപ്പിച്ചുളള ഉത്തരവിറങ്ങി. പുതുക്കിയ നിരക്കിലുളള ഡി.എ 2018 ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുളള കുടിശ്ശിക സഹിതം ഏപ്രിലിലെ ശമ്പളത്തോടൊപ്പം പണമായി ലഭിക്കും.

NO COMMENTS