പകല്‍വീട്: ദര്‍ഘാസ് ക്ഷണിച്ചു

156

കോട്ടയം : കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര മാനസിക ആരോഗ്യ പദ്ധതിയിലെ പുതുപ്പള്ളി പകല്‍വീട്ടിലേക്കുളള യാത്രയ്ക്കും അന്തേവാസികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും ഉദയനാപുരം പകല്‍വീട്ടില്‍ ഭക്ഷണം എത്തിക്കുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30നകം ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കാം.

NO COMMENTS