കണ്ണൂരിൽ ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു ; ഒരാളെ കാണാതായി

219

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ പാലക്കോട് ബോട്ട് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. കൊയിലാണ്ടി കൊല്ലം സ്വദേശി അബ്ദുള്ളയാണ് അപകടത്തില്‍ മരിച്ചത്.

NO COMMENTS